വർക്കല: ഇടവ പാറയിൽ എസ്.എസ് വില്ലയിൽ സുദർശനകുമാർ (56) നിര്യാതനായി. ഭാര്യ: സുപ്രഭകുമാരി. മക്കൾ: ശ്യാം, ശരത്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.