വർക്കല: ഇടവ കാപ്പിൽ റേഡിയോ മന്ദിരത്തിൽ നമാസ് എ. റഹീം (58) നിര്യാതനായി. സ്വതന്ത്ര മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായിരുന്നു. ഭാര്യ: ഫാരിദ. മക്കൾ: ഫർഹാന, ഫർഹാൻ.