അണ്ടൂർക്കോണം: പറമ്പിൽപാലം വാഴപ്പള്ളി വീട്ടിൽ അഹമ്മദാലിയുടെ (റിട്ട. സെൻട്രൽ ഗവ. പ്രസ് ജീവനക്കാരൻ) ഭാര്യ ജമീല ബീവി (72) നിര്യാതയായി. മക്കൾ: ഫൈസൽ (റാസൽഖൈമ), ഷമീം (സൂപ്രണ്ട്, അഗ്രികൾചറൽ ഡിപ്പാർട്മെന്റ് തിരുവനന്തപുരം), ഷജീം (ഐ.ടി.സി ബംഗളൂരു). മരുമക്കൾ: ഷൈജാബീഗം (ടീച്ചർ, ഗവ.യു.പി.എസ്, പോത്തൻകോട്), നിജാ ലത്തീഫ് (ബംഗളൂരു), പരേതനായ അമാനുല്ലാഖാൻ.