കല്ലമ്പലം: കരവാരം തോട്ടക്കാട് പറക്കുളം ലക്ഷ്മിനിലയത്തിൽ ജി. ഭാസ്കരപിള്ളയുടെ (റിട്ട. എച്ച്.എം, ഗവ.എൽ.പി.എസ്, പുരവൂർ) ഭാര്യ സുഭദ്ര (71 -റിട്ട.എച്ച്.എം, ഗവ.എൽ.പി.എസ് മണമ്പൂർ) നിര്യാതയായി. മക്കൾ: ലക്ഷ്മി (ടീച്ചർ, ഗവ.എച്ച്.എസ്, അവനവൻചേരി), റാണി (െലക്ചറർ, മരിയൻ എൻജിനീയറിങ് കോളജ്). മരുമക്കൾ: ശ്രീകുമാർ (കെ.എസ്.ആർ.ടി.സി), അഭിലാഷ് (ഏഷ്യാനെറ്റ്).