കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ വ്യാപാരിയായിരുന്ന പൂളായി താഴെകുനി ഉണ്ണി നായർ (88) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: ശശിധരൻ, ബിന്ദു. മരുമക്കൾ: അനന്തൻ, ഷിജി ശശിധരൻ. സഞ്ചയനം ഞായറാഴ്ച.