പറമ്പിൽകടവ്: കിരാലൂർ പാറക്കൽ താഴം സെഫിയ (64) നിര്യാതയായി. ഭർത്താവ്: എൻ.പി. ഷബീർ. മക്കൾ: ജെയ്സൽ, ജസീന. മരുമക്കൾ: റംഷീന, ഫിറോസ്. സഹോദരങ്ങൾ: അഷ്റഫ്, മൊഹസിൻ, കച്ചിബി, ഷക്കീലാബി, സാബിറ