മേപ്പയൂർ: കായലാട് കുഴിച്ചാലിൽ കിഴക്കയിൽ മാണിക്യം (68) നിര്യാതയായി. ഭർത്താവ്: നാരായണൻ. മക്കൾ: സുജിത്ത് (ലോട്ടറി തൊഴിലാളി), സുനിത, സജിത. മരുമക്കൾ: കരുണൻ, ബിജു(യു.എൽ.സി.സി), ശോഭ.