നാദാപുരം: മുടവന്തേരി കുരുവന്റവിട ആയിശ (52) നിര്യാതയായി. ഭർത്താവ്: അബ്ദുറഹ്മാൻ. മക്കൾ: ഷബീർ, ഇസ്മയിൽ, ത്വാഹിറ, ആബിദ്. മരുമക്കൾ: താഴെ കുന്നുമ്മൽ അഷ്റഫ്, ജാസിയ, നർ ജിസ. സഹോദരങ്ങൾ: മുഹമ്മദ്, സത്താർ, ഫിർദൗസ്, പരേതനായ റസാഖ്