ആയഞ്ചേരി: വള്ളിയാട് കിഴക്കെ പറവർകണ്ടി അമ്മത് (75) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: നൗഫൽ, നവാസ്. മരുമക്കൾ: റൈഹാനത്ത്, മുഹ്സിന. സഹോദരൻ: മൂസ ഹാജി