കൊയിലാണ്ടി: പൊയിൽക്കാവ് ആർ.കെ. കുഞ്ഞഹമ്മദിന്റെ ഭാര്യ നഫീസ (62) നിര്യാതയായി. മക്കൾ: അഷ്കർ, സീനത്ത്, അനീസ്. മരുമക്കൾ: റഫീഖ് പുതിയോട്ടിൽ, അർഷിദ, ഷായിഫ.