പൂനൂർ: ഇരൂപ്പായിമ്മൽ കാർത്യായനി (76) നിര്യാതയായി. ഭർത്താവ്: കെ.പി. ചോയി. മക്കൾ: രവീന്ദ്രൻ, സജിനി കുമാരി, ഗിരീഷ് കുമാർ, ശ്രീജ പൂനൂർ. മരുമക്കൾ: റീജ (നന്മണ്ട) ഗോപാലൻ (കരികണ്ടൻപാറ) ഉഷ (പൂവാട്ടുപറമ്പ്). സഞ്ചയനം ശനിയാഴ്ച.