പുനൂർ: കോളിക്കൽ കരിമ്പിലോട്ട്കുണ്ട സാറോമ (96) നിര്യാതയായി. ഭർത്താവ്: പരേതനായ ആമദ്. മക്കൾ: തറുവേയിക്കുട്ടി, മൊയ്തീൻ കുഞ്ഞിഹാജി, ഫാത്തിമ, സഫിയ. മരുമക്കൾ: മൊയ്തീൻകുഞ്ഞി (കൈതപ്പൊയിൽ), മജിദ്, സൈനബ, മൈമൂന.