പയ്യോളി: കിഴൂർ മണിയേരികണ്ടി മീത്തൽ പ്രഭാകര കുറുപ്പ് (90 -റിട്ട. ഹെഡ് കോൺസ്റ്റബിൾ, കേരള പൊലീസ്) നിര്യാതനായി. ഭാര്യ: പരേതയായ കരിങ്ങാറ്റിയിൽ ലീല അമ്മ. മക്കൾ: ശ്രീലത, ശ്രീജ, ശ്രീജിത്ത്, പ്രശാന്ത്. മരുമക്കൾ: എം.കെ. വിനോദൻ (കക്കട്ടിൽ), ബൽരാജ്, ശരണ്യ, പ്രതിഭ.