മലപ്പുറം: പെരിങ്ങോട്ടുപുലം വെണ്ണേക്കോടന് വേലു (അപ്പു-89) നിര്യാതനായി. ഭാര്യ: സരോജിനി. മക്കള്‍: ഗീത, ചക്രപാണി (മലപ്പുറം പ്രിന്‍സിപ്പൽ കൃഷി ഓഫിസ്), സുബ്രമണ്യന്‍, സാവിത്രി. മരുമക്കള്‍: ശ്രീധരന് നെന്മിനി, വിനോദ് (എം.എസ്.പി), രഞ്ജിഷ (മലപ്പുറം മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ഓഫിസ്). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഐവര്‍മഠത്തില്‍.