കാരത്തൂർ: കോലൂപാലം അരയാലൻ ഇബ്രാഹിം (ബാപ്പുട്ടി - 56) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഉസ്മാൻ, ഹാറൂൺ, സുലൈമാൻ, സഫീറ. മരുമക്കൾ: അബ്ദുസലാം, ഇർഫാന. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കോലൂപാലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.