വളാഞ്ചേരി: വൈക്കത്തൂർ പച്ചീരി കളൂർ വീട്ടിൽ രാജൻ നായർ (65) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അരുൺ, വരുൺ. മരുമക്കൾ: അഞ്ജു, ശ്രീഗീതു.