കൊടക്കാട്: പാറോൽ ദേവദാസൻ (76) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: വിദോഷ്, പ്രഷീജ, വിജീഷ്. മരുമക്കൾ: ദിനേശൻ, ലിജിത, ജിൻസി.