പുത്തൂർ: ചോച്ചേരിക്കുന്ന് കോരംകുഴിയിൽ വേലായുധന്റെ മകൻ കണ്ണൻ (52) നിര്യാതനായി. മാതാവ്: പരേതയായ കൗസല്യ. ഭാര്യ: ഷൈലജ. മകൾ: അമേയ. സഹോദരങ്ങൾ: ഓമന, ബാബു, കെ.വി. സജു (ജില്ല പഞ്ചായത്ത് അംഗം), അനിത.