ഗുരുവായൂര്‍: കരിയന്നൂർ ചെമ്മണ്ണൂർ ശങ്കരന്റെ ഭാര്യ റിട്ട. അംഗൻവാടി അധ്യാപിക കൊച്ചമ്മിണി (72) നിര്യാതയായി. മക്കൾ: നാരായണൻകുട്ടി, ശ്യാം സുന്ദർ (ഇരുവരും തപാൽ വകുപ്പ്). മരുമക്കൾ: അനീഷ്യ, ശരണ്യ (അധ്യാപിക, ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസ് കുന്നംകുളം).