ധോണി: പനംപൊറ്റ വീട്ടിൽ കെ. കൃഷ്ണൻകുട്ടി (75) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: സുരേഷ്, രതീഷ്, രജനി. മരുമക്കൾ: അനിത, മഞ്ജു, സഹദേവൻ.