ഷൊർണൂർ: മുരുക്കുംപറ്റ പരേതനായ അറുപതി കുഞ്ഞാമുവിന്റെയും ആയിശയുടെയും മകൻ ഖമറുദ്ദീൻ (60) നിര്യാതനായി. ഷൊർണൂർ നഗരസഭ ബസ്സ്റ്റാൻഡ് കെട്ടിടത്തിലെ ഐശ്വര്യ ടെയ്ലേഴ്സ് ഉടമയാണ്. ഭാര്യ: ഷഫീന. മക്കൾ: ഷംനാസ്, സ്മിന. മരുമകൻ: ആഷിഖ്. സഹോദരങ്ങൾ: മുഹമ്മദലി, ശംസുദ്ദീൻ, ഖദീജ, സഫിയ, പരേതനായ സെയ്തലവി.