പരവൂര്‍: കൂനയില്‍ നാഗരുവിള വീട്ടില്‍ പരേതനായ കെ.ആര്. പത്മദാസിന്റെ ഭാര്യ എന്‍. സുഭദ്ര (82) സിംഗപ്പുരില്‍ നിര്യാതയായി. മക്കള്‍: പ്രേംദാസ്, പ്രതാപ് ദാസ്, പ്രദീപ് ദാസ്. സംസ്കാരം സിംഗപ്പുരില്‍ നടക്കും.