കരുനാഗപ്പള്ളി: മണപ്പള്ളി വടക്ക് കലവറശ്ശേരിൽ പരേതനായ യൂസുഫ് മുസ്ലിയാരുടെ മകൻ സലാഹുദ്ദീൻ സഖാഫി (39) നിര്യാതനായി. ഭാര്യ: ഹൈറുന്നിസ. മകൻ: സ്വബാഹുദ്ദീൻ.