കരുനാഗപ്പള്ളി: ആദിനാട് വടക്ക് അനി ഭവനത്തിൽ ശിവദാസൻ (71) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: അനി, അനിത, മിനി. മരുമക്കൾ: രാജി, ഗോപകുമാർ, ഉദയൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.