കല്ലുവാതുക്കൽ: മേവനക്കോണം ശ്രീരാഗത്തിൽ ചന്ദ്രചൂഡൻപിള്ള (67) നിര്യാതനായി. ഭാര്യ: വനജകുമാരി. മക്കൾ: ജയചന്ദ്രൻ, ജിജിചന്ദ്രൻ. മരുമക്കൾ: അശ്വതി, മനുലാൽ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് വീട്ടുവളപ്പിൽ.