നല്ലില: പുലിയില സുധീഷ് ഭവനിൽ (ചെറുകുന്നത്ത് വീട്ടിൽ) പരേതനായ രവീന്ദ്രൻനായരുടെ മകൻ ശരത്ചന്ദ്രൻ (കണ്ണൻ, 44) നിര്യാതനായി. ഭാര്യ: ആശ. മകൾ: വൈഷ്ണവി. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.