കൊല്ലം: ശങ്കേഴ്സ് ആശുപത്രിക്ക് സമീപം ആരാധന നഗര്‍-48 ‘സൂരജ്’ല്‍ ഡി. രവി (86-റിട്ട. സെയിൽസ്ടാക്സ് ഓഫിസര്‍) നിര്യാതനായി. ഭാര്യ: പരേതയായ ബി. രമാദേവി (റിട്ട. സീനിയര്‍ സൂപ്രണ്ട്, കെ.എസ്.ഇ.ബി). മക്കള്‍: അഡ്വ. വന്ദന ശിവന്‍കുട്ടി, സൂരജ് (മോട്ടോർ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, പത്തനംതിട്ട), ഡോ. വിനിത രവി (ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍, കുന്നത്താനം, പത്തനംതിട്ട). മരുമക്കള്‍: അഡ്വ.എസ്. ശിവന്‍കുട്ടി (റിട്ട. ഡെപ്യൂട്ടി കമീഷണര്‍, ജി.എസ്.ടി), ഡോ. ശ്രീജ ഹരിഹരന് (ജില്ല ആശുപത്രി, കൊല്ലം), ഡോ.ഡി. ദീപ (വെറ്ററിനറി സര്ജന്, കുറിച്ചി, കോട്ടയം). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പോളയത്തോട് ശ്മശാനത്തില്‍.