കണിയാപുരം: കരിച്ചാറ അപ്പോളോ കോളനി വീട്ടിൽ ഭാർഗവൻ (76) നിര്യാതനായി. ഭാര്യ: ഗോമതിയമ്മ. മക്കൾ: കുമാർ, അനിരുദ്ധൻ, സുനിജ. മരുമക്കൾ: ഉഷ, സുനിത, അജി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.