ഉള്ളൂർ: നീരാഴി ലെയിൻ എൻ.എൽ.ആർ.എ 193 തുണ്ടത്തിൽ വീട്ടിൽ ചെല്ലപ്പൻ.എസ് (80) നിര്യാതനായി. മക്കൾ: ഷാജി, സജി, ഷീജ(മഞ്ജു). മരുമക്കൾ: ബിന്ദു, മാനിഷ, സുരേഷ് കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്