തിരുവനന്തപുരം: കുമാരപുരം പുഷ്പഗിരി പള്ളിത്തറയിൽ ജയശീലന്റെ (റിട്ട. സ്റ്റാഫ്, മെഡിക്കൽ കോളജ്) ഭാര്യ ബെൽസി എം. പള്ളിത്തറ (69) നിര്യാതയായി. മക്കൾ: മെറീന, മാജി, ജസ്റ്റിൻ (ആർട്ട് ഡയറക്ടർ), ഷീന. മരുമക്കൾ: ഷാജി, ജോമോൻ. അനുസ്മരണ ദിവ്യബലി ബുധനാഴ്ച രാവിലെ 10ന് പുഷ്പഗിരി ദേവാലയത്തിൽ.