നേമം: തിരുമല അരയല്ലൂര്‍ വടകര നഗര്‍ ശിവപ്രസാദത്തില്‍ കമലമ്മ (76) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അപ്പു ആശാരി. മക്കള്‍: അനില്‍കുമാര്‍ (റിട്ട. കെ.എസ്.ഇ.ബി, തൃശ്ശൂര്‍ കോര്പറേഷന്), അശോക് കുമാര്‍, അനിതകുമാരി. മരുമക്കള്‍: ഒ. ജേയാതിലക്ഷ്മി, എസ്. സജിതകുമാരി, എസ്. നെടുങ്കാട് ശ്രീകണ്ഠന് (റിട്ട., കെ.എസ്.ആര്.ടി.സി), ഗീത. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.