നെടുമങ്ങാട്: ആനാട് മണ്ഡപംവിള പ്രവീണാ ഭവനിൽ പരേതനായ ഭാസ്കരന്റെ ഭാര്യ കെ. തങ്കമ്മ (83) നിര്യാതയായി. മക്കൾ: കുമാർ, സരള, വിജയൻ. മരുമക്കൾ: ഷീല, സോമൻ, പ്രസന്ന. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.