മുടപുരം: കൈലാത്തുകോണം എസ്.എസ്. ഭവനിൽ എം. സുന്ദരേശൻ (98) നിര്യാതനായി. ഭാര്യ: പരേതയായ പി.കെ.സുമതി. മക്കൾ: വസുമതി, മോഹനൻ, ചന്ദ്രിക, ലൈല, ലതിക. മരുമക്കൾ: സുധാകരൻ, ഉദയകുമാരി, അശോക് കുമാർ, സത്യദാസ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.