കാട്ടാക്കട: ആമച്ചൽ ഇളവംകോണം കിഴക്കേക്കര വീട്ടിൽ ശാന്തകുമാരി (67) നിര്യാതയായി. മക്കൾ: സഞ്ജയകുമാർ, പ്രഭാകരൻ നായർ, വിജയ് കരുൺ(സംഗീത സംവിധായകൻ). മരുമക്കൾ: ശ്രീകല, വിജികുമാരി, അപർണ.