വർക്കല: ആദ്യകാല കമ്യൂണിസ്റ്റ് നേതാവും കർഷക സംഘം ഏരിയ കമ്മിറ്റി അംഗവുമായ ചിലക്കൂർ തെങ്ങുവിളാകം വീട്ടിൽ ആർ. രാജപ്പൻ നായർ (86) നിര്യാതനായി. ഭാര്യ: പരേതയായ ജാനമ്മ. മക്കൾ: അനിൽ, അനിത. മരുമക്കൾ: സന്തോഷ് കുമാർ, സൗമ്യ.