മണ്ണന്തല: മുക്കോലയ്ക്കൽ ശിവാലയത്തിൽ പരേതനായ ഗോപിനാഥന്റെയും സരോജിനിയുടെയും മകൻ പി.ജി. ശിവകുമാർ (58) നിര്യാതനായി. സഹോദരങ്ങൾ: ശിവബാബു, രാജേന്ദ്രൻ, ശ്രീകണ്ഠൻ, പ്രീത. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.