കോവളം: വെങ്ങാനൂർ പോങ്ങുവിള സുനീതത്തിൽ ഡി.എസ്.അഖിൽ (34-അച്ചു) നിര്യാതനായി. മാതാവ് : വി.എസ്.സുനിത (യു.കെ). സഹോദരൻ: അരുൺ ഡി.എസ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.