നെടുമങ്ങാട്: ആനാട് നെട്ടറക്കോണം വിസ്മയയിൽ എൻ. സുരേന്ദ്രൻ (82) നിര്യാതനായി. ഭാര്യ: കെ.എൽ. രാധാകുമാരി. മക്കൾ: സുജ (ഹെഡ്മിസ്ട്രസ് ജി.എം.എച്ച്.എസ് നടയറ), സുരേഷ്കുമാർ (ആരോഗ്യവകുപ്പ്). മരുമക്കൾ: മനുദാസ് (അധ്യാപകൻ എസ്.എൻ.എച്ച്.എസ്.എസ് ഉഴമലയ്ക്കൽ), വിനിത. സഞ്ചയനം വെള്ളിയാഴ്ച രാവിെല ഒമ്പതിന്.