പോത്തൻകോട്: വേറ്റിനാട് ചേമ്പുപണ രാജേഷ് ഭവനിൽ പത്മജ (64) കരൂർ കല്ലുവിള കൃഷ്ണവിലാസത്തിൽ നിര്യാതയായി. ഭർത്താവ്: പരേതനായ രാജേന്ദ്രൻ നായർ. മക്കൾ: രാധിക, പ്രതീഷ്. മരുമക്കൾ: വിജയകുമാർ, അശ്വനി. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.