നെടുമങ്ങാട്: മൂഴികളിയിൽ വീട് പ്രണവത്തിൽ കമലമ്മ (87) നിര്യാതയായി. മക്കൾ: സത്യഭാമദേവി, ഹരികുമാർ, പ്രസന്നകുമാരി, രമാദേവി, സുരേഷ്കുമാർ. മരുമക്കൾ: സുരേന്ദ്രൻനായർ, ശോഭ, ബാബു, രാജേന്ദ്രൻനായർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.