തോന്നയ്ക്കൽ: ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന വൈസ് പ്രസിഡൻറ് മഹേഷ് തോന്നയ്ക്കലിന്റെ പിതാവ് തോന്നയ്ക്കൽ ലാൽബാഗ് മനു ഭവനിൽ മണിയൻ (72) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര. മറ്റു മക്കൾ: മനോജ്കുമാർ, മുകേഷ്. മരുമക്കൾ: അനുജ, രഞ്ജിനി മഹേഷ് (ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറി), ശ്യാമ.