ഉള്ളൂർ: തേവലക്കര മംഗലത്ത് പുത്തൻവീട്ടിൽ എം.കെ. തോമസ് വൈദ്യൻ (89- റിട്ട. അസി. ഡയറക്ടർ, ക്ഷീര വികസന വകുപ്പ്) ഉള്ളൂർ ഗാർഡൻസ് യു.ജി.38ൽ നിര്യാതനായി. ഭാര്യ: കുഞ്ഞൂഞ്ഞമ്മ തോമസ് (വെള്ളയമ്പലം മംഗലത്ത് കുടുംബാംഗം). മക്കൾ: സൂസൻ തോമസ് (റിട്ട. മാനേജർ, മിൽമ, കൊല്ലം), കോശി തോമസ് (കുവൈത്ത്), മാത്യു തോമസ് (യു.എസ്.ടി ഗ്ലോബൽ). മരുമക്കൾ: കുര്യാക്കോസ് സക്കറിയ (റിട്ട.എം.ഡി, മിൽമ, ടി.ആർ.സി.എം.പി.യു), ജാക്വിലിൻ ജെ (അസി.ഡയറക്ടർ, ക്ഷീര വികസനവകുപ്പ്), ട്രീസ എം. തോമസ് (കൊടുമൺ മേലേതിൽ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷക്കു ശേഷം പാറ്റൂർ സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.