പൊന്നാനി: പൊന്നാനി പള്ളപ്രം എ.കെ.ജി ക്ലബിനു സമീപം പള്ളിയിൽ പത്മനാഭൻ വൈദ്യർ (89) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ഹരിഹരൻ (എസ്.ബി.ഐ, കുറ്റിപ്പുറം), രേണുക (ഐ.എസ്.എസ് സ്കൂൾ, പൊന്നാനി). മരുമക്കൾ: രാജി (വിജയമാത പൊന്നാനി), ജയറാം അധ്യാപകൻ എ.വി.എച്ച്.എസ്.എസ് പൊന്നാനി)