എരമംഗലം: കളത്തിൽപടി പൂങ്ങാട്ടയിൽ കല്യാണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ പൂങ്ങാട്ടയിൽ ശങ്കരൻ. മക്കൾ: ബാലൻ, കുമാരൻ (സി.പിഎം ബ്രാഞ്ച് സെക്രട്ടറി), സരോജിനി, രാധ, ഗിരിജ, കോമള. മരുമക്കൾ: ബാലൻ, ശശിധരൻ, വാസു, രത്നവതി, സീത.