തിരുന്നാവായ: വടക്കെ പല്ലാർ കാഞ്ഞീരപ്പറമ്പിൽ ഹംസ ഹാജി (80) നിര്യാതനായി. ഭാര്യ: ആമിന ഹജ്ജുമ്മ. മക്കൾ: അബ്ദുറഹ്മാൻ, മുസ്തഫ, അബ്ദുസ്സലാം, സിദ്ദീഖ്, ലത്തീഫ്, ഷമീർ. മരുമക്കൾ: ഫാത്തിമ, സഫിയ, സൗബനത്ത്, മൈമൂന, സഫീറ, മുഹ്സിന.