പട്ടിക്കാട്: കണ്ണാറ മാരായ്ക്കല്‍ മിനിയാറ്റിന്കര പുത്തന്‍പുരയില്‍ അശോകന്റെ ഭാര്യ ശുഭലക്ഷ്മി (46) നിര്യാതയായി. മക്കള്‍: അശ്വതി, അതുല്യ. മരുമകന്: രഞ്ജു.