വാടാനപ്പള്ളി: ഏഴാംകല്ല് പനക്കപറമ്പിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ശാന്തകുമാരി (82) നിര്യാതയായി. മക്കൾ: സുനില, സന്തോഷ്, സജീവ്, സതീഷ്, സുധീർ. മരുമക്കൾ: ബാബുരാജ്, ശ്രീദേവി, ജെഷി, ധന്യ, ലിജ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.