മതിലകം: മതിലകം പടിഞ്ഞാറു വശം താമസിക്കുന്ന കഴിക്കണ്ടത്തിൽ കൊച്ചു മൊയ്തീന്റെ മകൻ കെ.കെ. കൊച്ചുമുഹമ്മദ് (78) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: ജയാസ്, നെസി, ജെസി, മിസിയ. മരുമക്കൾ: സജി, അൻവർ (ഇരുവരും ഖത്തർ), റസീല.