ദേശമംഗലം: മേലെ തലശ്ശേരി വെട്ടിയുംകുന്നത്ത് വീട്ടിൽ കുഞ്ഞുണ്ണി നായർ (80) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: കൃഷ്ണകുമാർ, ഉദയകുമാർ, ബാലകൃഷ്ണൻ, ഗീത, സുജാത. മരുമക്കൾ: രേഖ, നീതു, രതീഷ്, അനിൽ.