ചെറുതുരുത്തി: പൈങ്കുളം തൊഴുപ്പാടം കൈപ്പുള്ളി വീട്ടിൽ കല്യാണി അമ്മ (87) നിര്യാതയായി. പാഞ്ഞാൾ ഗ്രാമ പഞ്ചായത്ത് അംഗമായും ചെറുതുരുത്തി സഹകരണ ബാങ്ക് ഭരണ സമിതി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവിവാഹിതയാണ്.